Kerala
തിരക്കിട്ട് പരീക്ഷയെഴുതി, ശ്രീപാര്‍വതി പാഞ്ഞു; കതിര്‍മണ്ഡപത്തില്‍ കാത്തിരിക്കുന്ന അര്‍ജുന്റെ അടുത്തേക്ക്
ചെങ്ങന്നൂര്‍: തിരക്കിട്ട് പരീക്ഷയെഴുതിയ ശേഷം ശ്രീപാര്‍വ്വതി പാഞ്ഞു കതിര്‍മണ്ഡപത്തില്‍ തന്നെ കാത്തിരിക്കുന്ന അര്‍ജുന്റെ അടുത്തേക്ക്. പരീക്ഷകഴിഞ്ഞ് തൊട്ടടുത്ത മുഹൂര്‍ത്തത്തില്‍ നടക്കേണ്ട കല്യാണത്തിനായി വരന് അര്ജുന് കിലോമീറ്ററുകള്‍ക്കപ്പുറം കാത്തിരിക്കുകയായിരുന്നു. തിരുവല്ല മാക്ഫാസ്റ്റ്...