Latest News
ശ്രീലങ്കയില്‍ സ്ഫോടനങ്ങള്‍ നടത്തിയവര്‍ ഇന്ത്യയിലെത്തിയതിന് തെളിവില്ല- രഹസ്യാന്വേഷണ വിഭാഗം
ന്യൂഡല്‍ഹി: ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സഹ്റാന്‍ ഹാഷിമും അനുയായികളും ഇന്ത്യയില്‍ സന്ദര്‍ശിച്ചതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. സ്ഫോടനത്തിന് മുമ്പ് ഹാഷിം മാലദ്വീപില്‍ സന്ദര്‍ശനം നടത്തിയതായി ശ്രീലങ്കന്‍...