Entertainment
ഒടിയന് എല്ലാരെയും തേടിപ്പിടിക്കുന്ന ഭയങ്കര സിനിമയൊന്നുമല്ല! വിവാദങ്ങള്‍ക്കു പിന്നാലെ ലാലേട്ടന്റെ വിഡിയോ വൈറല്‍
മലയാള സിനിമാ ലോകത്ത് ഒടിയന്റെയത്ര പബ്ലിസിറ്റിയും വിവാദവുമുണ്ടാക്കിയിട്ടുളള മറ്റൊരു ചിത്രമില്ല. സിനിമയിറങ്ങുന്നതിനു മുമ്പ്് സംവിധായകന്റെ വക നല്കിയ ഹൈപ്പ് ചിത്രത്തില്‍ കാണാനില്ലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടതോടെ എല്ലാവരും ഒന്നടങ്കം ശ്രീകുമാര്‍ മേനോനെതിരെ...