Breaking News
ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്ന സംഭവം: പൊള്ളലേറ്റ മകൾ ശ്രീധന്യയും മരിച്ചു
കട്ടപ്പന:ഇടുക്കി പുറ്റടിയില്‍ പിതാവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ശ്രീധന്യ (17) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബ പ്രശ്നത്തെ തുടര്‍ന്ന്...