Breaking News
വടംവലിയും സ്പോര്‍ട് ക്വോട്ടയ്ക്ക് കീഴില്‍,21 ഇനങ്ങൾ കൂടി
ന്യൂഡല്‍ഹി: വടംവലി ഉള്‍പ്പെടെ 21 കായിക ഇനങ്ങള്‍ കൂടി സ്പോര്‍ട് ക്വോട്ടയ്ക്ക് കീഴില്‍ പുതിയതായി ഉള്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ സ്പോര്‍ട്സ് ക്വാട്ടയ്ക്ക് കീഴിലാണ് പുതിയതായി 21 ഇനങ്ങള്‍ കൂടി...