Latest News
ബ്രസീലില്‍ എട്ടുകാലി ‘മഴ’ പരിഭ്രാന്തരായി ജനങ്ങള്‍
ബ്രസീലിലെ മിനാസ് ജെറയ്സില്‍ എട്ടുകാലി ‘മഴ’. സാവോപോളോക്ക് 250 കി.മീ. വടക്കുകിഴക്കുള്ള മിനാസ് ജെറയ്സിലൂടെ യാത്ര ചെയ്യുകയായിരുന്ന ജാവോ പെഡ്രോ മാര്‍ട്ടിനെല്ലി ഫോന്‍സേക എന്നയാളാണ് എട്ടുകാലി മഴയുടെ ദൃശ്യം പകര്‍ത്തിയത്....