Breaking News
പഴയതിലും കുറെ കൂടി മെച്ചപ്പെട്ടു, പുതിയ സിനിമ കാണുന്നത് പോലെയെന്ന് എം.എം മണി; സൗണ്ട് ഇഫക്ട്, എഡിറ്റിംഗ്, അഭിനയ ചാരുത എല്ലാം ഒത്തുചേർന്നിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
28 വർഷത്തെ ഇടവേളക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഹൻലാൽ – ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘സ്ഫടികം’ വീണ്ടും തിരശ്ശീലയിലെത്തിയത്. സിനിമയുടെ ദൃശ്യങ്ങളിലും ശബ്ദ വിന്ന്യാസങ്ങളിലും കാലത്തിനൊത്ത മാറ്റം കൊണ്ടുവന്നിരിക്കുന്നത്...