Latest News
ഫെയ്സ്ബുക്ക് 583 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
2018 ആദ്യപാദത്തില്‍ ഫെയ്സ്ബുക്ക് 583 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. ഇതോടൊപ്പം 837 ദശലക്ഷം സ്പാം പോസ്റ്റുകളും പിന്‍വലിച്ചിട്ടുണ്ട്. നഗ്നത, ലൈംഗികത, എന്നീ വിഷയമടിസ്ഥാനപ്പെടുത്തിയുള്ള 21 ദശലക്ഷം പോസ്റ്റുകളും...