Latest News
സ്പേസ് എക്സ്, ഒമ്പത് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു
അമേരിക്കന്‍ എയ്റോസ്പെയ്സ് കമ്പനിയായ സ്പെയ്സ് എക്സ്, ഒമ്പത് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു. നാസയുടെയും ടെലികോം കമ്പനി ഇറിഡിയം കമ്യൂണിക്കേഷന്‍സിന്റെയും ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. സ്പേസ് എക്സ് ഫാല്‍ക്കണ്‍ തന്നെയാണ് പുതിയ വിക്ഷേപണവും നടത്തിയത്....