Breaking News
ഇംഗ്ലണ്ടിനെതിരെ വിൻഡീസിന് 114 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്
സതാംപ്ടൺ: കൊറോണക്കാലത്തെ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ സന്ദർശകരായ വെസ്റ്റ് ഇൻഡീസിന് മേൽക്കൈ. ഇംഗ്ലണ്ടിന്റെ 204ന് എതിരേ വിൻഡീസിന് 114 റൺസ് ലീഡ്.വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 102 ഓവറിൽ 318...