Kerala
ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയ ഇന്ന് കൊച്ചിയില്‍
കൊച്ചി: ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയ ഇന്ന് കൊച്ചിയോട് സംസാരിക്കും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിലാണ് കേരളത്തെ അതിശയിപ്പിച്ച് ഇന്ന് സോഫിയ സംസാരിക്കുക....