Film News
നെഞ്ചില്‍ ഒരു കരിങ്കല്ല് വച്ചതുപോലെയുള്ള അനുഭവമാണ് ആമിയെന്ന് സൂര്യാ കൃഷ്ണമൂര്‍ത്തി
നെഞ്ചില്‍ ഒരു കരിങ്കല്ല് വച്ചതുപോലെയുള്ള അനുഭവമാണ് ആമിയെന്ന് സൂര്യാ കൃഷ്ണമൂര്‍ത്തി. ഇന്ത്യന്‍ സിനിമയില്‍ കണ്ട ഏറ്റവും മികച്ച ബയോ പിക് ആണ് ആമിയെന്നും സൂര്യാ കൃഷ്ണമൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു. മഞ്ജു...