Breaking News
ഞാൻ ചെയ്തിട്ടില്ല അച്ഛാ..പൊട്ടിക്കരഞ്ഞ് സൂരജ്;പാമ്പിനെ കൊണ്ടു വന്ന കുപ്പി കണ്ടെത്തി
കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കുന്നു. വീടിന് പിന്നിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും പാമ്പിനെ കൊണ്ടുവന്ന കുപ്പി...