Latest News
മന്മോഹന് സിങും സോണിയ ഗാന്ധിയും തിഹാര്‍ ജയിലിലെത്തി പി ചിദംബരത്തെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തിഹാര്‍ ജയിലിലെത്തി മുന്‍ ധനമന്ത്രി പി ചിദംബരത്തെ സന്ദര്‍ശിച്ചു. ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ ചിദംബരം...