Breaking News
ഷാരൂഖ് ഖാൻ്റെ മകനും കസ്റ്റഡിയിൽ, മൂന്നു യുവതികൾ ഉൾപ്പെടെ 13 പേർ കസ്റ്റഡിയിൽ
മുംബൈ: മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുന്നു. മൂന്നു യുവതികൾ...