Latest News
സർക്കാർ ജോലി ലഭിക്കാൻ അച്ഛനെ മകൻ കഴുത്തറുത്തു കൊന്നു
റാഞ്ചി: അച്ഛനെ കഴുത്തറുത്തുകൊന്ന മുപ്പത്തഞ്ചുകാരനെ പൊലീസ് അറസ്റ്റുചെയ്തു.ആശ്രിത നിയമനമനുസരിച്ച് ജോലി ലഭിക്കാന്‍ ആണ് കൊലപാതകം. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. സെന്‍ട്രല്‍ കോള്‍ ഫീല്ഡ്സ് ലിമിറ്റഡിലെ (സി സി...