Breaking News
പട്ടാപ്പകല്‍ അച്ഛനേയും അമ്മയേയും മകന് വെട്ടിക്കൊലപ്പെടുത്തി, മൃതദേഹങ്ങൾ നടുറോഡിൽ
തൃശൂരില്‍ പട്ടാപ്പകല്‍ റോഡരികില്‍ അച്ഛനേയും അമ്മയേയും മകന് വെട്ടിക്കൊലപ്പെടുത്തി.കുട്ടനും (60) ഭാര്യ ചന്ദ്രികയുമാണ് (55) മരിച്ചത്. കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ മകന് അനീഷിനായി (30) പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്....