Breaking News
അജ്ഞാത മൃതദേഹമായി പിതാവ് ആശുപത്രിയിൽ,മകൻ ഭക്ഷണം നൽകിക്കൊണ്ടിരുന്നത് മറ്റൊരു കോവിഡ് രോഗിക്ക്
പാരിപ്പള്ളി: ആശുപത്രിയിൽ അജ്ഞാത മൃതദേഹമായി പിതാവ് കിടക്കുന്നതറിയാതെ ഭക്ഷണവും വസ്ത്രവുമെല്ലാം നൽകി മകൻ. കോവിഡ് കാലത്തെ ഞെട്ടിക്കുന്ന സംഭവം നടന്നത് കൊല്ലത്താണ്. അഞ്ച് ദിവസമാണ് തലവൂർ ഞാറക്കാട് വലിയപാറ കുഴിയിൽ...