Kottayam
പിതാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു,മകൻ ജീവനൊടുക്കി
കോട്ടയം: അച്ഛനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി.കോട്ടയം വെള്ളൂര്‍ സ്വദേശിയായ അഖിൽ ഓമനക്കുട്ടനെയാണ്(25) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ...