Breaking News
മനുഷ്യ വിസർജ്യം പൊതികളാക്കി വീടുകളുടെ മുന്നിലിടും,ഒടുവിൽ നാട്ടുകാർ കയ്യോടെ പിടികൂടി
കൊല്ലം:അഞ്ചലിൽ മനുഷ്യ വിസർജ്യം പൊതികളാക്കി വീടുകളുടെ മുന്നിൽ വലിച്ചെറിയുന്ന സാമൂഹ്യ വിരുദ്ധനെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു. അഞ്ചൽ ചോരനാട് സ്വദേശി സുധാകരനെയാണ് പിടികൂടിയത്. സുധാകരൻ താമസിക്കുന്ന വീടിനോട് ചേർന്നുള്ള...