Latest News
സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന വിബിത ബാബുവിന് തോൽവി
മല്ലപ്പള്ളി: സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ സ്ഥാനാർത്ഥികളിൽ ഒരാളായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി സി.കെ ലതാകുമാരിയാണ് മല്ലപ്പള്ളി...