National
SNOLLYGOSTER ശശി തരൂരിന്റെ ട്വീറ്റ് വൈറലാകുന്നു
തിരുവനന്തപുരം: വീണ്ടും ശശി തരൂരിന്റെ ട്വീറ്റ് വൈറലാകുന്നു. ഇത്തവണ മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയിൽ കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗവുമായി ശശി തരൂർ എംപി എത്തിയിരിക്കുന്നത്. Snollygoster എന്ന വാക്കാണ് തരൂർ ട്വിറ്ററിൽ...