Latest News
ഉറങ്ങിക്കിടന്നയാളുടെ പാന്റിന്റെ ഉള്ളിൽ മുർഖൻ, തൂണിൽ പിടിച്ച് യുവാവ് നിന്നത് ഏഴുമണിക്കൂർ/Video
മിർസാപൂർ: ഉറങ്ങിക്കിടക്കുന്ന ഒരാളുടെ പാന്റിന്റെ ഉള്ളിലേക്ക് ഒരു പാമ്പ് കയറുന്നത് ചിന്തിക്കാൻ പറ്റുന്നുണ്ടോ? ഇപ്പോഴിതാ അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ഉത്തർപ്രദേശിലെ മിർസാപൂരിലെ സിക്കന്ദർപൂർ ഗ്രാമത്തിലാണ് സംഭവം. ഉറങ്ങിക്കിടന്ന ആളുടെ പാന്റിനുള്ളിലേക്ക്...