Sports
ട്വൻറി 20 ക്രിക്കറ്റ്:കേരളം പുറത്ത്
സെയ്ദ് മുഷ്തഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വി. നിര്‍ണായക മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. കേരളം ഉയര്‍ത്തിയ 176 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ അവസാന ഓവറിലാണ്...