Food
പുകയുന്ന ഐസ്ക്രീം ഇനിയില്ല; സംസ്ഥാനത്ത് ലിക്വിഡ് നൈട്രജന്‍ ഐസ്ക്രീം നിരോധിച്ചു
സംസ്ഥാനത്ത് ലിക്വിഡ് നൈട്രജന്‍ ഐസ്ക്രീം വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഉത്തരവ്. ലിക്വിഡ് നൈട്രജന്റെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടി സ്വീകരിച്ചതെന്ന്...