Home app
ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് സംശയം; സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു
ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്ത്തുവെന്നെ സംശയത്തെ തുടര്‍ന്ന് ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഓപ്പോ, വിവോ, ജിയോണി, ഷവോമി, തുടങ്ങി 21 ചൈനീസ് മൊബൈല്‍ കമ്പനികള്‍ക്കാണ് ഉപഭോക്താക്കളുടെ ഫോണില്‍...