Business
ഫ്ളാഷ് സെയിലില്‍ നിങ്ങള്‍ക്കു മാത്രം ഫോണ്‍ ലഭിക്കുന്നില്ലെ! വിഷമിക്കേണ്ട.. ഇതാ ഒരു എളുപ്പവഴി
കാലങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാനെന്റെ പഴയ ഫോണ്‍ മാറ്റി പുത്തനൊരെണ്ണം വാങ്ങാന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ പഴക്കമുളള എന്റെ സന്തതസഹചാരി ഇതിനോടകം നന്നെ തളര്‍ന്നിരുന്നു.. പിന്നെ അന്വേഷണമായി.. പലരും പല അഭിപ്രായങ്ങള്‍...