Latest News
സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ വരുന്നു,എടിഎം കാർഡിൻ്റെ വലുപ്പം മാത്രം
തിരുവനന്തപുരം:എടിഎം കാര്‍ഡ് വലുപ്പത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ വരുന്നു. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ ഭക്ഷ്യമന്ത്രി ജി ആര് അനില്‍ നിര്‍വഹിക്കും. പുസ്തക രൂപത്തിലുള്ള റേഷന്‍...