Breaking News
1400ന്റെ പവർബാങ്ക് ഓർഡർ ചെയ്തു, കിട്ടിയത് 8000രൂപയുടെ ഫോൺ;തിരിച്ചുവേണ്ടെന്ന് ആമസോൺ
മലപ്പുറം:ഓൺലൈനിൽ ഫോൺ ഓർഡർ ചെയ്തു കിട്ടിയത് വെറും കടലാസ് അല്ലെങ്കിൽ കല്ല് എന്നൊക്കെ പരാതി കേട്ടിട്ട് ഞെട്ടിയവർ ഉണ്ടാകും. എന്നാൽ ഇത് കേൾക്കുമ്പോൾ അത്ഭുതപെടും. 1,400രൂപയുടെ പവര്‍ ബാങ്ക് ഓര്‍ഡര്‍...