Breaking News
ഇന്ത്യയിലാദ്യമായി എസ്എംഎ രോഗത്തിന് സർക്കാർ തലത്തിൽ സൗജന്യമായി മരുന്ന് നൽകി കേരളം
തിരുവനന്തപുരം:അപൂര്‍വ രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.സ്പൈനല്‍ മസ്കുലര്‍ അട്രോഫി അസുഖത്തിന്...