Breaking News
പരാതി അന്വേഷിക്കാനെത്തിയ എസ്ഐയ്ക്ക് കുത്തേറ്റു,ആശുപത്രിയിൽ
മലപ്പുറം: കൊണ്ടോട്ടിയില്‍ കേസ് അന്വേഷിക്കാനെത്തിയ എസ്ഐയ്ക്ക് കുത്തേറ്റു. എസ്ഐ ഒ കെ രാമചന്ദ്രനാണ് തോളില്‍ കുത്തേറ്റത്.പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഒ കെ രാചന്ദ്രന്റെ...