Breaking News
വയറുവേദനയ്ക്ക് ചികിത്സതേടിയ 16കാരി ഗർഭിണി, 14കാരനെതിരെ കേസെടുത്തു
കണ്ണൂർ:എടക്കാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ 16കാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14കാരനെതിരെ പൊലീസ് കേസ് എടുത്തു.പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. സ്ഥിരമായി...