Breaking News
സജീവന്റെ ആത്മഹത്യ : ആറ് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊച്ചി:ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മനംനൊന്ത് സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലെ...