Alappuzha
ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
ആലപ്പുഴ: ഗാനഗന്ധർവൻ യേശുദാസിൻ്റെ മകനും ഗായകനും ആയ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ദേശീയ പാതയിൽ തുറവൂർ ജംക്ഷനിൽ ഇന്നലെ രാത്രി 11.30...