Kerala
മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കാനാവില്ല,വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് ഗായിക വൈക്കം വിജയലക്ഷ്മി
വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കാനാവില്ലെന്നാണ് താരം വ്യക്തമാക്കിയത്.ഭര്‍ത്താവ് അനൂപിന്റെ ഭീഷണികളും ദേഷ്യപ്പെട്ടുമുള്ള സംസാരവും തന്റെ മനസിനെ വിഷമിപ്പിക്കുകയാണെന്നും പാടാനൊന്നും പറ്റിയിരുന്നില്ല എന്നുമാണ്...