Latest News
ഗായിക തപു മിശ്ര അന്തരിച്ചു
ഭുവനേശ്വർ:ഒഡീഷ ഗായിക തപു മിശ്ര അന്തരിച്ചു. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 36 വയസായിരുന്നു. ഇവരുടെ അച്ഛന് കോവിഡ് ബാധിച്ച് മെയ് 10ന് മരിച്ചിരുന്നു. ശനിയാഴ്ച...