Entertainment
തലയില്‍ കവറിട്ട് ഗായകന്റെ ‘കവര്‍’ സോങ് വൈറല്‍
തലയില്‍ ഒരു കവറിട്ട് പാടുന്ന ഗായകന് നിഖിലിന്റെ ‘കവര്‍’ സോങ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. എന്താണ് കവര്‍സോങ് ചെയ്യാത്തത് എന്നു എല്ലാവരും ചോദിക്കുന്നതിനാലാണ് ഇത്തരമൊരു കവര്‍ സോംഗ് ചെയ്യാമെന്ന് കരുതിയതെന്ന് നിഖില്‍...