Breaking News
സിൽവർലൈനിന് തൽക്കാലം അനുമതിയില്ല,ഡിപിആർ പൂർണമല്ലെന്ന് കേന്ദ്രം
ന്യൂഡൽഹി:കേരളത്തിൻ്റെ സിൽവർലൈൻ പദ്ധതിക്ക് തൽക്കാലം കേന്ദ്ര അനുമതിയില്ല. കേരളം നൽകിയ ഡിപിആർ പൂർണ്ണമല്ല. പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാണോ...