Breaking News
സിലിയുടെ കൊലപാതകം; ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തില്‍ ജോളിയെ അറസ്റ്റ് ചെയ്യും. അറസ്റ്റിന് താമരശ്ശേരി കോടതി അനുമതി നല്കി.