Breaking News
ഷോര്‍ട്ട്സ് ധരിച്ചെത്തി, പെൺകുട്ടി എന്‍ട്രന്‍സ് എഴുതുന്നത് തടഞ്ഞെന്ന് പരാതി,ഒടുവിൽ കർട്ടൻ കൊണ്ട് കാല് മറച്ച് എഴുതി
തേസ്പൂര്: ആസാമില്‍ കാര്‍ഷിക സര്‍വകലാശാലയിലെ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടിയെ ഷോര്‍ട്ട്സ് ധരിച്ചെത്തി എന്നതിന്റെ പേരില്‍ തടഞ്ഞതായി പരാതി.എന്നാല്‍ പിന്നീട് പെണ്‍കുട്ടി കര്ട്ടന് ഉടുത്താണ് പരീക്ഷയെഴുതിയത്. ആസാമിലെ തേസ്...