Latest News
ക്രിയേറ്റീവ് ഫിലിം ലാബിൻ്റെ ഇൻ്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ ജനുവരി 31 വരെ ഷോർട്ട് ഫിലിമുകൾ അയക്കാം
എടപ്പാള്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് ഫിലിം ലാബ് സംഘടിപ്പിക്കുന്ന പ്രഥമ ഇൻ്റർനാഷ്ണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ ഷോർട് ഫിലിമുകൾ അയക്കാനുള്ള അവസാന തിയ്യതി ജനുവരി 31 വരെ നീട്ടിയതായി സംഘാടകര്‍...