Latest News
കോവിഡ് പ്രതിരോധം: ഏറ്റുമാനൂരിൽ കടകൾ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം
ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂര്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഏറ്റുമാനൂര്‍ യൂണിറ്റ് തീരുമാനിച്ചു. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ കടകളും...