Breaking News
സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍. ബുധനാഴ്ച മുതലാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍...