Breaking News
ഷോപ്പിയാനില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സേന പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരില്‍ കഴിഞ്ഞ 18 ദിവസത്തിനിടയില്‍...