Breaking News
പാലക്കാട് സിനിമ സെറ്റിൽ അക്രമം: 5 പേർ പിടിയിൽ
പാലക്കാട്: ഹിന്ദു-മുസ്ലീം പ്രണയ കഥ പ്രമേയമാക്കിയ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തുകയും ചിത്രീകരണം തടയുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കടമ്ബഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യന്, ബാബു, ശ്രീജിത്ത്,...