Breaking News
കോടതിയിൽ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ, വെടിവയ്പിൽ നാലു മരണം
ന്യൂഡല്‍ഹി: കോടതിയിൽ വച്ച് ഗുണ്ടാ തലവനെ വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ രോഹിണി കോടതിയിലാണ് സംഭവം. ഗുണ്ടാ തലവന്‍ ജിതേന്ദര്‍ ഗോഗിയാണ് മരിച്ചത്. ആക്രണത്തില്‍ ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് പേര് കൂടി...