Breaking News
സൗന്ദര്യമില്ലെന്ന് കുറേ കേട്ടു, പുറത്താക്കിയെന്നും ശോഭിത
തുടക്കകാലത്ത് നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ ഓര്‍ക്കുകയാണ് തെന്നിന്ത്യന്‍ താരം ശോഭിത ധുലിപാല.ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സൗന്ദര്യമില്ല എന്ന കാരണത്താല്‍ പുറത്താക്കി. വര്‍ഷങ്ങള്‍ക്കു ശേഷം അതേ ബ്രാന്‍ഡിന്റെ ബ്രാന്‍ഡ്...