Breaking News
അമ്പും വില്ലും ആർക്കുമില്ല, ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചു
ന്യൂഡൽഹി:ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്.തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഉദ്ദവ് താക്കറെ, ഏക്നാഥ് ഷിന്‍ഡെ പക്ഷങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. വരാനിരിക്കുന്ന...