Latest News
സഖ്യം തുടരണമെങ്കില്‍ മുഖ്യമന്ത്രിപദം നല്‍കണമെന്ന് ശിവസേന
മുംബൈ: കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമാകണമെങ്കില്‍ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദം നല്‍കണമെന്ന് ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് പിന്തുണ നല്കണമെങ്കില് കടുത്ത ഉപാധികളുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. സഖ്യം തുടരണമെങ്കില്‍ മഹാരാഷ്ട്രയിലെ പകുതിയിലധികം...