National
അതിര്‍ത്തിയില്‍ സമാധാനം ഊട്ടിയുറപ്പിച്ച് മോദി-ജിന്‍പിങ് കൂടിക്കാഴ്ച
വുഹാന്‍: ഇന്തോ-ചൈനാ അതിര്‍ത്തിയില്‍ സമാധാനം ഊട്ടിയുറപ്പിച്ച് മോദി-ജിന്‍പിങ് കൂടിക്കാഴ്ച. അസ്വാരസ്യങ്ങള്‍ പുകയുന്ന അതിര്‍ത്തിയില്‍ സമാധാനത്തിനായി കൈകോര്‍ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും. ചൈനയിലെ വുഹാനില്‍ നടക്കുന്ന...